Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

പുന്നപ്ര, വയലാർ സമരം സിപിഎം സിപിഐ തമ്മിലടി തുടരുന്നു

ആലപ്പുഴ: പുന്നപ്ര വയലാർ സമരം സംബന്ധിച്ച് സിപിഎം, സിപിഐ ഭിന്നത രൂക്ഷമാകുന്നു. സമരത്തെ കുറിച്ച് സിപിഎം മുഖവാരിക ‘ചിന്ത’ പ്രത്യേക പതിപ്പിറക്കിയതിന്റെ ചുമതലക്കാരനായ സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കിനെതിരെ സിപിഐ കടുത്ത വിമർശനം തുടരുന്നു.

ജന്മഭൂമി Fri, 06 Nov 2026 01:37
ജന്മഭൂമി पर मूल खबर पढ़ें ↗