CONTESTED
INDIA
KERALA
ക്ഷേത്രഭൂമിയിൽ പൊതുശൗചാലയങ്ങൾ പണിയാൻ സർക്കാർ നീക്കം

മട്ടാഞ്ചേരി: ദേവസ്വം ബോർഡ് ക്ഷേത്ര ഭൂമികളിൽ പൊതുശൗചാലയം പണിയാൻ സർക്കാർ നീക്കം. തദ്ദേശ സ്വയംഭരണ വകുപ്പുകളെ മുൻനിർത്തി പൊതുജനാവശ്യമെന്ന പേരിലാണ് ശൗചാലയ പണി ശ്രമങ്ങൾ. പ്രാദേശിക, തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ ക്ഷേത്ര ഭരണസമിതികൾക്ക് അപേക്ഷകൾ നൽകിയ
Read the original at ജന്മഭൂമി ↗