CRISIS
INDIA
KERALA
ബംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെൺസുഹൃത്തിന്റെ പിതാവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് മർദിച്ചുകൊന്നു. പാലക്കാട് സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യെലഹങ്ക സ്വദേശി ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ കിരണിനൊപ്പം കണ്ടതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാര
ജന്മഭൂമി पर मूल खबर पढ़ें ↗