UGLY
INDIA
KERALA
കാന്താരിയുടെ എരിവ് ഇനി കീശയിലും! കിലോയ്ക്ക് 800 രൂപ വരെ; വില കേട്ടാൽ കണ്ണെരിയും!

കൊല്ലം: കാന്താരി മുളകിന്റെ എരിവ് ഇപ്പോള്‍ വിപണിവിലയിലും. ഗുണവും വലിപ്പവും അനുസരിച്ച് കിലോയ്ക്ക് 600 മുതല്‍ 800 രൂപ വരെയാണ് വില. ലഭ്യത കുറഞ്ഞതാണ് വിലക്കുതിപ്പിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. എല്ലാ സീസണിലും കാന്താരിക്ക് ആവശ്യക്കാരുണ്ടെങ
Read the original at ജന്മഭൂമി ↗