GOOD
INDIA
KERALA
ആ വെളുത്ത ജേഴ്‌സിയോട് ഞാന്‍ വിടപറയുകയാണ്, പക്ഷേ അതിലെ ഓര്‍മകളോടല്ല: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുഹമ്മദ് ഷമി
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടങ്ങിയ ഇന്ത്യയുടെ വെള്ള ജഴ്‌സിയിലെ കരിയറിലെ മറക്കാനാകാത്ത ഒരു പിടി ഓര്‍മകള്‍ ബാക്കി വെച്ചുകൊണ്ടാണ് ഇന്ത്യ കണ്ട
Read the original at ഡൂൾ ന്യൂസ് ↗