GOOD
INDIA
KERALA
കാലടി സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മുൻ വി.സിമാരും പ്രോ-വി.സിമാരും
കാലടി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ വൈസ് ചാൻസലർമാരും അക്കാദമിക് വിദഗ്ധരും രംഗത്ത്. വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സർവകലാശാല
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗