CONTESTED
BUSINESS
KERALA
ദീപാവലിക്ക് പടക്കവിപണിയിൽ തിരിച്ചടി; ലൈസൻസ് നിബന്ധനകൾ കടുപ്പിച്ചു, വിലയും ഉയരും

പുനലൂർ: ദീപാവലി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് പടക്കവിപണി പ്രതിസന്ധിയിൽ. കർശനമായ ലൈസൻസ് നിബന്ധനകളും പ്രവർത്തനച്ചെലവിലെ വർധനയും കാരണം പഴയ പടക്കവിൽപ്പന കേന്ദ്രങ്ങളിൽ പലതും ഇത്തവണ പ്രവർത്തനം അവസാനിപ്പിച്ചു. ലൈസൻസികളുടെ എണ്ണത
ജന്മഭൂമി पर मूल खबर पढ़ें ↗