ACCOUNTABILITY
INDIA
KERALA
കീമോതെറാപ്പിക്ക് എത്തിച്ച കുഞ്ഞിന്റെ കയ്യിൽ അണുബാധ ; ആർ.സി.സി.യിൽ ഗുരുതര ചികിത്സാപ്പിഴവ് : കുഞ്ഞ് വെന്റിലേറ്ററിൽ

തിരുവനന്തപുരം : രക്താർബുദം ബാധിച്ച് ആർ.സി.സി.യിൽ കീമോതെറാപ്പിക്ക് എത്തിച്ച കുഞ്ഞ് കൈയിൽ അണുബാധയുണ്ടായി ഗുരുതരാവസ്ഥയിൽ . കുഞ്ഞിന്റെ ക്യാനുല ഇട്ട കൈയിൽ ബി.പി. മെഷീൻ വെച്ച് രക്തസമ്മർദം നോക്കിയതുകാരണം രക്തക്കുഴലുകൾക്ക് ക്ഷതവും അണുബാധയുമുണ്ടായി
ജന്മഭൂമി पर मूल खबर पढ़ें ↗