GOOD
INDIA
KERALA
ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം: ഇസ്രഈലിലേക്കുള്ള സൈനിക കാര്‍ഗോകള്‍ ബഹിഷ്കരിച്ച് കാനഡയിലെ തൊഴിലാളി യൂണിയന്
ഒട്ടാവ: ഗസയിലും പശ്ചിമേഷ്യയിലും തുടരുന്ന സൈനിക നടപടികളില്‍ കനേഡിയന്‍ തൊഴിലാളികള്‍ ഇനി പങ്കാളികളാകില്ലെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര തൊഴിലാളി സംഘടനയായ കനേഡിയന്‍ ലേബര്‍ കോണ്‍ഗ്രസ് (സി.എല്‍.സി). ഇസ്രഈലിലേക്ക് പോകുന്ന എല്ലാത
Read the original at ഡൂൾ ന്യൂസ് ↗