CONTESTED
INDIA
KERALA
തിയേറ്റര്‍ വീഡിയോ ഷെയര്‍ ചെയ്താല്‍ അക്കൗണ്ടടക്കം തൂക്കാന്‍ ചാന്‍സുണ്ട്: രാമായണക്ക് ഡൈനാമിക് ഇന്‍ജങ്ഷന്‍ നല്‍കി ബോംബേ ഹൈക്കോടതി
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുകയാണ് നമിത് മല്‍ഹോത്രയുടെ രാമായണ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിന് തയാറെടുക്കുകയാണ്. 15000 കോടിക്കടുത്താണ് ആദ്യഭാഗത്തിനായി നിര്‍മാതാക്കള്‍ ചെലവഴിച്ചത്. നോ
Read the original at ഡൂൾ ന്യൂസ് ↗