Flag of Indiaसत्यमेव जयते AADTAK
STRATEGIC INDIA KERALA

യുദ്ധക്കളം ബഹിരാകാശം,സൈബര്‍ ഇടം,ഡിജിറ്റല്‍രംഗം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചെന്ന് രാജ്‌നാഥ് സിംഗ്, ഭാരതീയ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക്സ്വീകാര്യത ഏറി

ന്യൂദല്‍ഹി : ലോകമെമ്പാടും അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ യുദ്ധമുറയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുദ്ധക്കളം ഇപ്പോള്‍ കര, കടല്‍, വായു എന്നിവയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല.അത് ബഹിരാകാശം,

ജന്മഭൂമി Tue, 03 Nov 2026 16:00
Read the original at ജന്മഭൂമി ↗