GOOD
INDIA
KERALA
ഇസ്രഈല്‍: സര്‍ക്കാര്‍ രൂപീകരണത്തിന് ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്ന് ജോയിന്റ് ലിസ്റ്റ്
ടെല്‍ അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്ന് അറബ് നേതൃത്വത്തിലുള്ള ‘ജോയിന്റ് ലിസ്റ്റ്’. അധികാരത്തില്‍ ഗാഡി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തണമെന്ന
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗