Flag of Indiaसत्यमेव जयते AADTAK
UGLY INDIA KERALA

അറബ് പാർട്ടികളെ ആശ്രയിക്കുന്ന ഒരു സർക്കാരിനും തീവ്ര ഇസ്‌ലാമിസത്തെ നേരിടാൻ കഴിയില്ല ; ഇത്തരം സർക്കാരുകൾ ദേശസുരക്ഷയ്‌ക്ക് തന്നെ ഭീഷണി ; നെതന്യാഹു

ജെറുസലേം : അറബ് പാർട്ടികളെ ആശ്രയിക്കുന്ന ഒരു സർക്കാരിനും തീവ്ര ഇസ്‌ലാമിസത്തെ നേരിടാൻ കഴിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഈ പാർട്ടികൾ ഇസ്‌ലാമിക ഭീകരവാദത്തെ പിന്തുണയ്‌ക്കുകയും ഇസ്രായേലിന്റെ ജൂത സ്വത്വത്തിന് ഭീഷണിയാവുകയും

ജന്മഭൂമി Fri, 06 Nov 2026 12:24
ജന്മഭൂമി पर मूल खबर पढ़ें ↗