Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

സ്വകാര്യ ബസ് ഇടിച്ച് യുവതി മരിച്ച സംഭവം: ബസിന്റെ പെര്‍മിറ്റ് മറ്റൊരു കേസില്‍ സസ്‌പെന്‍ഡ് ചെയ്തു.

കൊച്ചി: കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് യുവതി മരിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് മറ്റൊരു കേസില്‍ സസ്‌പെന്‍ഡ് ചെയ്തു. ഇന്‍ഫോപാര്‍ക്ക്-മട്ടാഞ്ചേരി റൂട്ടില്‍ ഓടുന്ന ‘മലയില്‍’ ബസിന്റെ പെര്‍മിറ്റാണ് ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് സസ്‌പെന്‍ഡ്

ജന്മഭൂമി Sun, 08 Nov 2026 11:04
ജന്മഭൂമി पर मूल खबर पढ़ें ↗