UGLY
INDIA
KERALA
ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ അറ്റാക്ക്, ജീവനക്കാർക്ക് അപകടമില്ല

27 ഇന്ത്യൻ ജീവനക്കാരുമായി യാത്ര ചെയ്തിരുന്ന പനാമ പതാകയുള്ള എണ്ണക്കപ്പലിന് ഹോർമുസ് കടലിടുക്കിൽ ലിംപെറ്റ് മൈനുകൾ ഉപയോഗിച്ച് ആക്രമണം. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ എംടി ലൂയിസ് 1 എന്ന കപ്പലിന്റെ പുറംഭാഗത്ത് ചെറുബോട്ടിലെത്തിയ സംഘം രണ്ട് ലിംപെറ്റ
Read the original at ജന്മഭൂമി ↗