CRISIS
INDIA
KERALA
കളിക്കളത്തിൽ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് അപകടം; സ്പാനിഷ് ഫുട്ബോൾ താരം അന്തരിച്ചു
കളിക്കളത്തിൽ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ച് സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വേൽ(30) മരിച്ചു. സ്പാനിഷ് സെക്കൻഡ് ഡിവിഷനിൽ എഫ്.സി അന്റോറയും സി.ഡി ടെനെരിഫ് തമ്മിലുള്ള മത്സരത്തിലാണ് ഫുട്ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നത്. അന്റോറയുടെ
Read the original at ഡൂൾ ന്യൂസ് ↗