UGLY
INDIA
KERALA
ആറുപേർക്ക് പുതുജീവനേകാൻ രുദ്രേഷിന്റെ അവയവദാനം; ഹൃദയം ദാനം ചെയ്യാനായില്ല

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 17കാരൻ രുദ്രേഷിന്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും. തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ രുദ്രേഷിന്റെ എട്ട് അവയവങ്ങളാണ് ദാനത്തിന് സമ്മതിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള
Read the original at ജന്മഭൂമി ↗