CONTESTED
INDIA
KERALA
അല്‍ബേനിയയിലും ജര്‍മനിയിലും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാവുന്നു; വാരാന്ത്യ പ്രതിഷേധങ്ങളില്‍ പതിനായിരങ്ങള്‍ പങ്കാളികളായി
ബെര്‍ലിന്‍: യൂറോപ്പില്‍ ഫ്രാന്‍സിന് പുറമെ അല്‍ബേനിയയിലും ജര്‍മനിയിലും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാവുന്നു. ഇന്നലെയും (ഒക്ടോബര്‍ 31, ശനി) ഇരു രാജ്യങ്ങളിലും വാരാന്ത്യ പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗