CONTESTED
POLITICS
KERALA
എസ്.ഐ.ആര് തീരുമാനങ്ങള്‍ ഐക്യകണ്ഠമായി: ഫോം6 ല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍
ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായി എടുത്തതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനത്തെയും കമ്മ
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗