Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

രജിനിയും വിജയിയും വാഴുന്ന ലിസ്റ്റില്‍ ഇനി സൂര്യയും; കേരള ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം ആറ്‌ കോടി പിന്നിട്ട് സീന്‍

കോളിവുഡ്-മോളിവുഡ് പ്രേക്ഷകര്‍ ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീന്‍. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു മാധവന്‍, ആവേശം എന്ന ഫഹദ് ഫാസില്‍ നായകനായ തന്റെ ചിത്രത്തിലൂടെ

ഡൂൾ ന്യൂസ് Sat, 07 Nov 2026 13:42
Read the original at ഡൂൾ ന്യൂസ് ↗