STATE ACTION
INDIA
KERALA
ടൗണിലും പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘം, അഭിഭാഷകനടക്കമുള്ള പ്രതികള്‍ റിമാന്‍ഡില്‍

കോട്ടയം: ചങ്ങനാശ്ശേരി ടൗണിലും പോലീസ് സ്റ്റേഷനിലും അക്രമം അഴിച്ചുവിട്ട അഭിഭാഷകന്‍ അടക്കമുള്ള സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സാജു ജോജോ, മിഥുന്‍ തോമസ്, അഭിഭാഷകന്‍ ജുബിന്‍ എന്നിവരാണ് പിടിയിലായത്. ചങ്ങനാശ്
ജന്മഭൂമി पर मूल खबर पढ़ें ↗