GOOD
INDIA
KERALA
ഏഴാം നമ്പര്‍ ജേഴ്സി തിരികെ നല്‍കേണ്ട സമയം വന്നെത്തി: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ
ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 23 വര്‍ഷം നീണ്ട ഐതിഹാസികമായ കരിയറിനാണ് തിരശീല വീഴുന്നത്. ‘പോര്‍ച്ചുഗീസ് ജനതയോട്, ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജഴ്സി തിരികെ നല്‍കേണ്ട ദി
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗