GOOD
INDIA
KERALA
പ്രിയങ്കയും രാഹുലും തമ്മില്‍ ഭിന്നതയോ? ഇന്ത്യസഖ്യത്തിന്റെ റാലിയിൽ പ്രിയങ്കയെ ഒതുക്കിയെന്ന് ബിജെപി

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തമ്മില്‍ ഭിന്നത വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി. ഞായറാഴ്ച ദൽഹിയിലെ രാംലീല മൈതാനത്ത് നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ പ്രിയങ്ക ഗാന്ധി വദ്രയ്‌ക്ക് സംസാരിക്കാൻ പോലും രാഹുല്‍ ഗാന്ധി അവസരം നൽകിയില
Read the original at ജന്മഭൂമി ↗