GOOD
INDIA
KERALA
ഒരു ചോദ്യത്തിനും കറക്ടായിട്ട് മറുപടി പറയില്ല, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും തഗ് ലൈഫായിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി സാര്‍: ധനുഷ്
പരീക്ഷണ സിനിമകളും കൊമേഷ്‌സ്യല്‍ സിനിമകളും ഒരുപോലെ പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കുന്ന തമിഴിലെ ചുരുക്കം നടന്മാരിലൊരാളാണ് ധനുഷ്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ഒരേയൊരു തമിഴ് താരവും ധനുഷാണ്. പരീക്ഷണ സ
Read the original at ഡൂൾ ന്യൂസ് ↗