GOOD
INDIA
KERALA
വിജിലൻസ് ‘ടി’ ബ്രാഞ്ചിലെ നിയന്ത്രണം അന്വേഷണങ്ങളെ ബാധിക്കാതിരിക്കാൻ; ആരെയും രക്ഷിക്കാനല്ലെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതികൾ മൂടിവെക്കാനോ ആരെയെങ്കിലും സംരക്ഷിക്കാനോ അല്ലെന്ന് കെ. മുരളീധരൻ. ഇപ്പോൾ ഒരു ഉന്നതനും ഒരു കേസിലും പെട്ടിട്ടില്ലെ
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗