GOOD
INDIA
KERALA
ഇടിമിന്നലോട് കൂടി മഴ: കോഴിക്കോട് 5 പേര്‍ക്ക് മിന്നലേറ്റു

കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴ പെയ്തതില്‍ കോഴിക്കോട് അഞ്ച് പേര്‍ക്ക് മിന്നലേറ്റു. കൊയിലാണ്ടിയില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്കാണ് മിന്നലേറ്റ് പരിക്കേറ്റത്.ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാദാപുരത്ത
Read the original at ജന്മഭൂമി ↗