Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

ഹർമൻപ്പട ലോകം കീഴടക്കിയ ദിവസം; ചരിത്രം വിജയഗാഥക്ക് ഒരു വയസ്

ഇന്ത്യൻ പെൺപട വിശ്വം ജയിച്ചിട്ട് ഇന്നേക്ക് ഒരു വയസ്. മിതാലി രാജും ജുലൻ ഗോസ്വാമിയും അൻജും ചോപ്രയും നടന്നുനീങ്ങിയ വഴിയിലൂടെ ഇന്ത്യ സ്വപ്നം കണ്ട ആദ്യ വനിതാ ലോകകപ്പ് ഹർമൻപ്രീത് കൗറിന്റെ സംഘം ചൂടിയ ഓർമകളുടെ നിറവിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. 20

ഡൂൾ ന്യൂസ് Mon, 02 Nov 2026 02:16
Read the original at ഡൂൾ ന്യൂസ് ↗