GOOD
INDIA
KERALA
‘കഥയിൽ സസ്പെൻസുള്ളതിനാൽ കഥ മുഴുവനായി ചിലർ പറയാറില്ല; സ്ക്രിപ്റ്റ് വേണമെന്ന് ഞാൻ നിർബന്ധം പിടിക്കാറുണ്ട്’: അനുശ്രീ
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അനുശ്രീ. 2012ൽ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയർ ആരംഭിക്കുന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം,
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗