GOOD
INDIA
KERALA
വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

ന്യൂദല്‍ഹി:കായിക ഉപകരണ നിര്‍മ്മാണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നതിനാല്‍ ഈ മേഖലയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുള്ള സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ കായികാതാരമോ അല്ലെങ്കില്‍ വിദേശ കായികതാരമ
Read the original at ജന്മഭൂമി ↗