GOOD
INDIA
KERALA
രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാജ്യം. ഏവർക്കും ഐശ്വര്യവും സന്തോഷവും നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ പങ്കുവെച്ചു. ഇരുളിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്ക്കു മേൽ നന്മയുടെയും നിരാശയ്ക്കു മേൽ പ്രതീക്ഷയുടെയു
Read the original at ജന്മഭൂമി ↗