Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

സീനിന്റെ കഥ പറയാന്‍ തുടങ്ങി ഒരു അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ സൂര്യ സാര്‍ ചിരിക്കാന്‍ തുടങ്ങി: ജിത്തു മാധവന്‍

തമിഴ്-മലയാളി സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീന്‍. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം ജിത്തു ഒരുക്കുന്ന ചിത്രമെ

ഡൂൾ ന്യൂസ് Sun, 25 Oct 2026 18:06
Read the original at ഡൂൾ ന്യൂസ് ↗