UGLY
INDIA
KERALA
ദീപാവലി മധുരം തേടി അതിർത്തി കടന്ന് മലയാളികൾ; ചെങ്കോട്ടയിലെ കടകളിൽ തിരക്കേറുന്നു

ചെങ്കോട്ട: ദീപാവലി ആഘോഷത്തിന്റെ മധുരം നുണയാൻ കൊല്ലത്തിന്റെ കിഴക്കൻ മേഖലയിലുള്ളവർ അതിർത്തി കടന്നെത്തുന്നു. കേരളത്തിലേക്കുള്ള ദീപാവലി മധുരപലഹാരങ്ങളിൽ വലിയൊരു പങ്കും ഒരുങ്ങുന്നത് തമിഴ്നാട്ടിലെ ചെങ്കോട്ടയിലെയും സമീപ ഗ്രാമങ്ങളിലെയും മധുരനിർമാണ
ജന്മഭൂമി पर मूल खबर पढ़ें ↗