CONTESTED
INDIA
KERALA
സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ മോദിയ്ക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്, ഇനിയും കേസെടുക്കാതെ കേരളത്തിലെ പൊലീസ്

കൊച്ചി: യുഎപിഎ കുറ്റം ചുമത്തപ്പെട്ട സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദീഖ് കാപ്പന്റെ മോദിയെ അധിക്ഷേപിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍കിയിട്ടും ഇനിയും കേസെടുക്കാതെ കേരള പൊലീസ്. ഫോര്‍ട്ട് കൊച്ചി സ്വദേശി മാര്ട്ടിന് മേനാച്ചേര
Read the original at ജന്മഭൂമി ↗