GOOD
INDIA
KERALA
‘രാമായണ’യ്‌ക്ക് ഇന്ത്യയെങ്ങും കയ്യടി; 4000 കോടിയുടെ വിഎഫ്എക്സ് മാജിക്; വിസ്മയമായി രണ്‍ബീര്‍ കപൂറിന്റെ രാമനും യാഷിന്റെ രാവണനും സായ് പല്ലവിയുടെ സീതയും

മുംബൈ: രണ്‍ബീര്‍ കപൂര്‍ ശ്രീരാമനും സായ് പല്ലവി സീതിയുമായുള്ള ‘രാമായണ’ എന്ന ബ്രഹ്മാണ്ഡസിനിമയ്‌ക്ക് റിലീസ് ദിവസം ലോകമെമ്പാടുമുള്ള സിനിമാവിമര്‍ശകര്‍ പ്രശംസ ചൊരിയുന്നു. 4000 കോടിയുടെ രാമായണ സിനിമയ്‌ക്ക് ജീവന്‍പകരുന്ന വിഎഫ്എക്സ് അതിശയിപ്പിക്കുന്
ജന്മഭൂമി पर मूल खबर पढ़ें ↗