Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

റിഫൈനിങ്, ഡിജിറ്റൽ ബിസിനസുകളിലെ നേട്ടം; റിലയൻസിന്റെ രണ്ടാംപാദ ലാഭത്തിൽ 40 ശതമാനം വളർച്ച; വരുമാനം റെക്കോർഡ് ഉയരത്തിൽ

ന്യൂഡൽഹി, ഒക്ടോബർ 31: റിഫൈനിങ് മേഖലയിലെ മികച്ച മാർജിനും ഡിജിറ്റൽ ബിസിനസിലെ വളർച്ചയും കരുത്തായതോടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ.ഐ.എൽ) 2026-27 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 40.6 ശതമാനം വർധന. സെപ്റ്റംബറിൽ അവസാനിച്ച

ജന്മഭൂമി Mon, 02 Nov 2026 04:48
ജന്മഭൂമി पर मूल खबर पढ़ें ↗