MILESTONE
BUSINESS
KERALA
മെട്രോ ശൃംഖലയിൽ വൻ കുതിപ്പ്: മോദി സർക്കാർ ഭരണത്തിലേറുമ്പോൾ മെട്രോ 4 നഗരങ്ങളിൽ മാത്രം, ഇന്ന് 26 നഗരങ്ങളിൽ

ന്യൂഡൽഹി: 2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ അഞ്ച് നഗരങ്ങളിൽ മാത്രമായി 248 കിലോമീറ്റർ ദൂരത്തായിരുന്നു രാജ്യത്തെ മെട്രോ ശൃംഖല. എന്നാൽ ഇന്ന് 26 നഗരങ്ങളിലായി ഏകദേശം 1,200 കിലോമീറ്റർ ദൂരത്തിൽ മെട്രോ സർവീസുകൾ വ്യാപിച്ചു. പ്രതിദിനം ഒരു കോടിയി
ജന്മഭൂമി पर मूल खबर पढ़ें ↗