GOOD
INDIA
KERALA
മരുമകൾ അക്ഷയയെ മകൾ എന്ന് വിളിക്കാനാണ് ഇഷ്ടം , മകൻ മനസ്സുതുറന്ന് ചിരിച്ച് സന്തോഷമായി ജീവിക്കുന്നതിലാണ് എന്റെ സംതൃപ്തി ; നെപ്പോളിയൻ

കരിയറിന്റെ നെറുകയിൽ നിൽക്കുമ്പോൾ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച മകന്റെ സുരക്ഷിതത്വത്തിനായി സർവതും ഒഴിവാക്കി അമേരിക്കയിലേക്ക് ചുവടുമാറിയ നടനാണ് നെപ്പോളിയൻ. തന്റെ തീരുമാനത്തെ കുറിച്ച് സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേ താരം പറഞ്ഞ വാക്കുകളാണിപ്പോൾ
ജന്മഭൂമി पर मूल खबर पढ़ें ↗