ACCOUNTABILITY
INDIA
KERALA
അടിവസ്ത്രം ധരിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈക്കോടതിയില്‍ ഹാജരായി, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നടപടി

ഭോപ്പാല്‍: അടിവസ്ത്രം ധരിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയും കോടതിയലക്ഷ്യക്കേസും. ഭോപ്പാലിലെ ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിംഗ് ജോയിന്റ് ഡയറക്ടര്‍ അമിത് കുമാര്‍ ഗജ്ഭിയേയുടെ പെരുമാറ്റം
Read the original at ജന്മഭൂമി ↗