GOOD
INDIA
KERALA
പെട്രോളിൽ 31.2 ശതമാനം വരെ എഥനോളെന്ന് കർണാടക; ആരോപണം തള്ളി എണ്ണക്കമ്പനികൾ

ന്യൂദൽഹി/ബെംഗളൂരു: പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന ആരോപണത്തെച്ചൊല്ലി കർണാടക സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും തമ്മിൽ തർക്കം. സംസ്ഥാനത്തെ ചില പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത
ജന്മഭൂമി पर मूल खबर पढ़ें ↗