BAD
INDIA
KERALA
സൗദി അറേബ്യയിൽ ഒക്ടോബർ 30 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

റിയാദ് : രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒക്ടോബർ 30, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 25-നാണ് സൗദി സിവിൽ ഡിഫെൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മക്ക മേഖലയിൽ ഈ കാലയളവി
Read the original at ജന്മഭൂമി ↗