UGLY
INDIA
KERALA
പെരുമ്പാവൂരില്‍ 3 വയസുകാരന്റെ മരണം: പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു

കൊച്ചി: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണത്തില്‍, കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ രണ്ടാനച്ഛന് മഹേശ്വറിനെ പ്രതി ചേര്‍ത്തു.രണ്ടാനച്ഛന് ക്രൂരമായി ഉപദ്രവിച്ചെന്നും തലയ്ക്ക് ഏറ്റ മര്‍ദനമാണ് മരണകാരണമെന്ന
Read the original at ജന്മഭൂമി ↗