ACCOUNTABILITY
POLITICS
KERALA
ദേവസ്വം ഭൂമിയിലെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നു; സത്രത്തിലെ പാർക്കിങ് സൗകര്യം സ്വകാര്യ എസ്റ്റേറ്റിലേക്ക്

വണ്ടിപ്പെരിയാര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായി സത്രത്തില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അട്ടിമറിച്ച്, 16 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ എസ്റ്റേറ്റിലേക്ക് പാര്‍ക്കിംഗ് മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ ദുരൂഹതയെന്ന ആക്ഷേപം ഉയരുന്നു. സത്രത്തില
Read the original at ജന്മഭൂമി ↗