Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

മിഷൻ സമുദ്രയുടെ ലക്ഷ്യം കടപ്പുറത്തെ ഭൂമി; സ്വകാര്യ നിക്ഷേപകർക്ക് നൽകാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിരോധം ഉയരണമെന്ന് തോമസ് ഐസക്

വിഴിഞ്ഞം: സംസ്ഥാന സർക്കാരിന്റെ ‘മിഷൻ സമുദ്ര’ പദ്ധതിയുടെ മറവിൽ തീരദേശത്തെ എണ്ണായിരം ഹെക്ടറോളം വരുന്ന സർക്കാർ–പൊതു ഭൂമി സ്വകാര്യവത്ക്കരിക്കാൻ നീക്കം നടക്കുന്നതായി മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പുതിയ കേരള മാരിടൈം ബോർഡ് നിയമത്തിലൂട

ഡൂൾ ന്യൂസ് Sun, 08 Nov 2026 06:28
Read the original at ഡൂൾ ന്യൂസ് ↗