CRISIS
INDIA
KERALA
ദമ്പതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഭര്‍ത്താവിനെ കാണാതായി

തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഭര്‍ത്താവിനെ കാണാതായി.വട്ടപ്പാറയില്‍ ആണ് സംഭവം. വേറ്റിനാട് സ്വദേശികളായ ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്.ഒഴുക്കില്‍പ്പെട്ട ഓട്ടോ ഡ്രൈവറായ
ജന്മഭൂമി पर मूल खबर पढ़ें ↗