Flag of Indiaसत्यमेव जयते AADTAK
BAD INDIA KERALA

ബിഗ് ബോസ് ഷോയ്‌ക്ക് നാണക്കേടായി മതവിവാദം…ഹിന്ദു യുവാവിനെ മുസ്ലിം പെണ്‍കുട്ടി പ്രേമിച്ചതോടെ വിളിച്ചുകൊണ്ടുപോകാന്‍ മാതാപിതാക്കളെ അനുവദിച്ചു

കൊച്ചി: ബിഗ് ബോസ് സീസണ്‍ 8 ഷോവില്‍ ഹിന്ദു യുവാവിനെ പ്രേമിച്ച മുസ്ലിം പെണ്‍കുട്ടിയായ മത്സാര്‍ത്ഥിയെ ബിഗ് ബോസ് ഹൗസില്‍ നിന്നും വിളിച്ചിറക്കികൊണ്ടുപോകാന്‍ മാതാപിതാക്കളെ അനുവദിക്കേണ്ടി വന്നതോടെ ബിഗ് ബോസ് ഷോയ്‌ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.

ജന്മഭൂമി Sun, 01 Nov 2026 15:13
Read the original at ജന്മഭൂമി ↗