GOOD
INDIA
KERALA
‘ ഞാൻ യോഗിയാണ്, യുപിയിലെ 25 കോടി ജനങ്ങളും എന്റെ കുടുംബമാണ് ‘ ; സഹോദരി ചായക്കട നടത്തുന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് യോഗിയുടെ മറുപടി

അയോധ്യ: തന്റെ സഹോദരി ചായക്കട നടത്തുന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിലെന്താണ് തെറ്റെന്നും അവർ സ്വന്തം കാലിൽ നിൽക്കുകയാണെന്നും യോഗി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ മൂത്ത സ
Read the original at ജന്മഭൂമി ↗