UGLY
INDIA
KERALA
പാക് അധീന കശ്മീരിൽ സാധാരണക്കാർക്ക് നേരെ ബോംബുകളും ഗ്രനേഡുകളും വർഷിച്ച് അസിം മുനീർ

ന്യൂദല്‍ഹി: പാക് അധീന കശ്മീരിലെ റാവലക്കോട്ടിൽ, പാകിസ്ഥാൻ സൈന്യവും പാക് റേഞ്ചേഴ്സും ഡ്രോണുകൾ ഉപയോഗിച്ച് ബോംബുകൾ വർഷിക്കുകയും, റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് വീടുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഇതുവരെ നാല് കുട്ടികളടക്കം 18 പേർ കൊല്ലപ്പ
Read the original at ജന്മഭൂമി ↗