GOOD
INDIA
KERALA
നന്തൻകോട്ടെ നിർമ്മാണം നിലച്ച ഫ്ലാറ്റിൽ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട്ടെ നിർമ്മാണം നിലച്ച ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. നിയമപരമായ തടസ്സങ്ങൾ കാരണം കഴിഞ്ഞ ഒന്നര വർഷമായി യാതൊരുവിധ ആളനക്കവുമില്ലാതെ കാടുകയറിക്കിടക്കുകയായിരുന്നു
ജന്മഭൂമി पर मूल खबर पढ़ें ↗