BAD
INDIA
KERALA
പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം, ഉപയോഗിച്ചത് നിരോധിക്കപ്പെട്ട മാഞ്ച

ബംഗളൂരു: കര്‍ണ്ണാടകയിലെ ഹുബ്ബള്ളിയില്‍ പട്ടം മാഞ്ചയുടെ ചരട് കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യനായിരുന്ന വിദ്യ മഞ്ജുനാഥ് (38) ആണ് മരിച്ചത്. ജോലി സ്ഥലത്തേയ്ക്കു പോകവെ ഓള്‍ഡ് ഹുബ
ജന്മഭൂമി पर मूल खबर पढ़ें ↗