GOOD
INDIA
KERALA
2014 ലോകകപ്പ് ഫൈനലിൽ അവനെ ഇടിച്ചുവീഴ്ത്തിയിട്ടും അർജന്റീനക്ക് പെനാൽറ്റി നൽകിയില്ല: തുറന്നുപറഞ്ഞ് ഇതിഹാസം
2014 ലോകകപ്പ് ഫൈനലിലെ റഫറിയുടെ ചില തീരുമാനങ്ങൾ മത്സരത്തിന്റെ ഫലത്തെ ബാധിച്ചുവെന്ന് മുൻ അർജന്റൈൻ താരം പാബ്ലോ സബലേറ്റ. മത്സരത്തിൽ റഫറി ജർമൻ താരമായ ബെനഡിക്ട് ഹൊവെഡിസിന് റഫറി റെഡ് കാർഡ് നൽകണമെന്നായിരുന്നു സബലേറ്റ പറഞ്ഞത്. ചുവപ്പ് കാർഡ് നൽകിയിരു
Read the original at ഡൂൾ ന്യൂസ് ↗